സാദാത്ത് സംഗമം

മലപ്പുറം: മഅ്ദിൻ അക്കാദമി സംഘടിപ്പിച്ച 'മുൽതഖൽ അശ്റാഫ്' ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. അബൂശാക്കിർ സുലൈമാൻ ഫൈസി, ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, പൂക്കോയ തങ്ങൾ തലപ്പാറ, മുഹമ്മദ് തുറാബ് അസ്സഖാഫി, ഹസൻ ബാഫഖി തങ്ങൾ, മുത്തുക്കോയ തങ്ങൾ അൽ ഹൈദ്രൂസി, ബാഅലവി ചെറിയാപ്പു തങ്ങൾ, അഡ്വ. ഒ.കെ. തങ്ങൾ, അബ്ദുൽ മലിക് ജമലുല്ലൈലി, ഇസ്മാഈലുൽ ബുഖാരി കടലുണ്ടി, അബ്ദുല്ല ഹബീബ് അൽ ബുഖാരി, ശിഹാബുദ്ദീൻ ബുഖാരി, പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി സ്വാഗതവും ഇബ്രാഹീം ബാഖവി മേൽമുറി നന്ദിയും പറഞ്ഞു. പടം...mpm2 മഅ്ദിൻ അക്കാദമി സംഘടിപ്പിച്ച ചെയർമാൻ ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.