-പന്തം കൊളുത്തി പ്രകടനം

വണ്ടൂർ: വിദ്യാർഥി വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് പോരൂർ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. വി. റാഷിദ്, ആസിഫ് പൊറ്റയിൽ, മാലിക്ക് വീതനശ്ശേരി, എം. സൈഫുദ്ദീൻ, ഇർഫാൻ പുളിയക്കോട്, ബഹീജ് എരഞ്ഞികുന്ന് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.