പാണ്ടിക്കാട്ട് ഹർത്താൽ പൂർണം

പാണ്ടിക്കാട്: ഇരുചക്രവാഹനങ്ങൾ ഓടിയെങ്കിലും മറ്റുള്ളവ ഓടിയില്ല. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. രാവിലെ യു.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തി. വി.പി. ജലീൽ, പി.എച്ച്. ഷമീം, ഇ. സഫീർ ജാൻ, പി.സി. കരീം, കെ.കെ. സദക്കത്ത് എന്നിവർ നേതൃത്വം നൽകി. - പാണ്ടിക്കാട്ട് യു.ഡി.എഫ്‌ പ്രവർത്തകർ കെ.എസ്‌.ആർ.ടി.സി തടയുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.