ചരമം 4

വാസു കൊടക്കാട്: പുനത്തിൽ വാസു (65) നിര്യാതനായി. ഭാര്യ: പരേതയായ കൗസല്യ. മക്കൾ: ലിജി, ഷിജി. മരുമക്കൾ: ബാബു (താനൂർ), പ്രദീപ്, (കല്ലംപാറ). സഹോദരങ്ങൾ: പ്രഭാകരകൻ, പ്രേമരാജൻ, കാർത്യായനി, പത്മാവതി, സാവിത്രി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. മുഹമ്മദാലി നിലമ്പൂർ: ചന്തക്കുന്ന് ചാരകുളം തെക്കരതൊടിക മുഹമ്മദാലി (78) നിര്യാതനായി. ഭാര്യ: ചോലക്കൽ ആമിന. മക്കൾ: ഷക്കീല, ഷൗക്കത്ത്, സിദ്ദീഖ്, ലിയാഖത്ത്, ജുമൈല. മരുമക്കൾ: ശബ്ന (കൂറ്റമ്പാറ), മഹ്ബൂബ (മഞ്ചേരി), ഷംല (പുളിക്കലോടി), ഒ.എം.എ. ജബ്ബാർ (മഞ്ചേരി). ഖബറടക്കം ചൊവ്വാഴ്ച രാവിലെ പത്തിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.