വൈദ്യുതി മുടങ്ങും

തിരുവാലി: കെ.എസ്.ഇ.ബി ലൈനിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ പൊട്ടാലുങ്ങൽ, കുവ്വക്കോട്, നായാട്ടുകല്ല്, പൂളക്കൽ, സത്യൻപടി റോഡ് ട്രാൻസ്ഫോർമറുകളിൽ . വണ്ടൂർ: കെ.എസ്.ഇ.ബി ലൈനിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ പുളിക്കൽ, പള്ളിക്കുന്ന്, ചെട്ടിയാറമ്മൽ, ടൗൺ, മഞ്ചേരി റോഡ്, കരുണാലയപ്പടി, കാളികാവ് റോഡ്, കൂരിക്കുണ്ട് ട്രാൻസ്ഫോർമർ പരിധിയിൽ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.