നീലകണ്ഠപ്പിള്ള മാസ്​റ്റർ

കരുവാരകുണ്ട്: റിട്ട. പ്രധാനാധ്യാപകൻ തരിശ് മുള്ളറയിലെ മാമ്പഴത്തോട്ടത്തിൽ നീലകണ്ഠപിള്ള മാസ്റ്റർ (68) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: രതീഷ് (ഗവ. പോളിടെക്നിക്ക്, തൃശൂർ), രേഖ. മരുമക്കൾ: ദിലീപ് (കല്ലാമൂല), സരിത (ചോക്കാട്). സംസ്കാരം ശനിയാഴ്ച 11ന് വീട്ടിക്കുന്ന് ഹൈന്ദവ ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.