യൂസുഫ്

ചെർപ്പുളശ്ശേരി: ഒറ്റപ്പാലം റോഡിൽ തോട്ടിങ്ങൽ പരേതനായ വീരാവുവി​െൻറ മകൻ (60) നിര്യാതനായി. ടൗണിൽ ഒാട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: മൈമൂന. മക്കൾ: യൂനുസ് (സൗദി), റിയാസ് (അബൂദബി), അനീസ്. മരുമക്കൾ: മെഹറുന്നീസ, ഷമീന. സഹോദരങ്ങൾ: കദിയ, അസൈനാർ (കോഴിക്കോട്), അബൂബക്കർ, പരേതരായ ചേക്കുപ്പു, മുഹമ്മദ് എന്ന മുത്തുപ്പു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.