പ്രകൃതി സൗഹൃദ കാമ്പയിൻ

മലപ്പുറം: പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സംസ്ഥാന ശുചിത്വമിഷൻ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചുള്ള ആശംസാകാർഡ് നിർമാണ കാമ്പയിന് എ.ഇ.ഒ ആശിഷ്, ശുചിത്വമിഷൻ ജില്ല ആർ.പി കെ.എം.എ. മജീദ് എന്നിവർ നേതൃത്വം നൽകി. എ. ൈറസാന ആസിൽ (എ.കെ.എച്ച്.എം.യു.പി.എസ്, കണ്ണംവെട്ടിക്കാവ്), സായൂജ് സാഗർ, സനു സി. നാരായണൻ (ജി.ഡബ്ല്യു.യു.പി.എസ്, നെടിയിരുപ്പ്), കെ. ഷർബിൻ (ഇ.എം.ഇ.എ.എച്ച്.എസ്.എസ്, കൊണ്ടോട്ടി), പി.ഇ. റാനിയ (പി.പി.എം.എച്ച്.എസ്.എസ്, കൊട്ടൂക്കര), എം. അമൽ കൃഷ്ണൻ (ജി.എച്ച്.എസ്.എസ് കൊട്ടപ്പുറം) എന്നിവർ ജില്ലയിലേക്ക് യോഗ്യത നേടി. വടംവലി മത്സരം നാളെ വള്ളുവമ്പ്രം: തണൽ പുല്ലാര സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള വടംവലി മത്സരം ശനിയാഴ്ച നടക്കും. താൽപര്യമുള്ള ടീമുകൾ 9605720226, 9947803858 നമ്പറുകളിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.