ഹുസ്സന്‍

കാളികാവ്: ഉദരംപൊയില്‍ പാറമ്മലിലെ കുറുവക്കുന്നന്‍ (68) നിര്യാതനായി. ഭാര്യ: കുഞ്ഞാത്തു. മക്കള്‍: ഖമറുദ്ദീന്‍, മുഹമ്മദലി, നജ്മുദ്ദീന്‍. മരുമക്കള്‍: ശബ്‌ന, ഷഹര്‍ബാന്‍, സാബിറ. സഹോരദരങ്ങള്‍: മുഹമ്മദ്, അബൂബക്കര്‍, ആമിന, പരേതയായ ഖദീജ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് ഉദരംപൊയില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. photo
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.