​െമായ്​തീൻകുട്ടി

പറമ്പിൽപീടിക: മാളിയേക്കൽ കോയയുടെ മകൻ മൊയ്തീൻകുട്ടി (55) നിര്യാതനായി. ഭാര്യ: മറിയുമ്മ. മാതാവ്: ബിയ്യാത്തു മേലാത്ത്. മക്കൾ: ഖൈറുന്നിസ, സൽമാനുൽ ഫാരിസ്, മുഹമ്മദ് അനസ്, സുബിന. മരുമക്കൾ: അബ്ദുൽ ഗഫൂർ (കൊടികുത്തിപ്പറമ്പ്), അബ്ദുറഷീദ് (കരുവാൻകല്ല്), മെഹ്റൂഫ (പുകയൂർ). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് പറമ്പിൽപീടിക ജുമാമസ്ജിദിൽ. സിദ്ദീഖ് തൃപങ്ങോട്: ചേമ്പുംപടി പരേതനായ പരിയാരത്ത് ഹസ​െൻറ മകൻ സിദ്ദീഖ് (40) നിര്യാതനായി. ഭാര്യ: മൈമൂന (പിലാത്തറ). മക്കൾ: ഷാമില സെറീന, സിനാൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.