'ബഹുജന മുന്നേറ്റം അനിവാര്യം'

കോട്ടക്കൽ: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വർധിച്ചുവരികയും ആത്മീയ വാണിഭക്കാർ സമൂഹത്തിൽ ശക്തമായി പിടിമുറുക്കുകയും ചെയ്യുമ്പോൾ ബോധവത്കരണം അനിവാര്യമാണെന്ന് പശ്ചിമ ജില്ല വിസ്ഡം ഗ്ലോബൽ മിഷൻ കോട്ടക്കൽ സംഘടിപ്പിച്ച ജില്ല പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. സംസ്ഥാന കൺവീനർ ടി.കെ. അശ്റഫ് ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ അബ്ദുൽ ലത്വീഫ് സുല്ലമി അധ്യക്ഷത വഹിച്ചു. നബീൽ രണ്ടത്താണി, ഡോ. ഷാനവാസ് സുല്ലമി, അഹ്മദലി മാസ്റ്റർ, കരീം മാസ്റ്റർ പറപ്പൂർ, അബ്ദുസ്സമദ് പുറങ്ങ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.