മരക്കാർ

വള്ളിക്കുന്ന്: കൊടക്കാട് പടിഞ്ഞാറെ മഹല്ല് സ്വദേശി മണക്കുളങ്ങര ചോളക്കകത്തു (82) നിര്യാതനായി. ഭാര്യമാർ: കദീജ, പരേതയായ ഫാത്തിമ. മക്കൾ: സലിം, സൈനബ, ഫസീല (കോഴിക്കോട)്, ഹസീന (കോഴിക്കോട്), ജമീല (കടലുണ്ടി), നദിർ (ചെട്ടിപ്പടി). മരുമക്കൾ: അൻവർ, മൈമൂന, ഹൈറുന്നിസ, ഹംസ, പരേതനായ മമ്മത്, യാസർ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കൊടക്കാട് പടിഞ്ഞാറെ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.