ഹാദിയ: സർക്കാർ നിലപാട് ധീരം ^ഐ.എൻ.എൽ

ഹാദിയ: സർക്കാർ നിലപാട് ധീരം -ഐ.എൻ.എൽ മലപ്പുറം: ഹാദിയ കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം സർക്കാറി​െൻറ ധീരമായ നിലപാടിന് തെളിവാണെന്ന് ഇന്ത്യൻ നാഷനൽ ലീഗ് സംസ്ഥാന ആക്ടിങ് പ്രസിഡൻറ് കെ.എസ്. ഫക്രുദ്ദീൻ ഹാജിയും ജനറൽ സെക്രട്ടറി പ്രഫ. എ.പി. അബ്ദുൽ വഹാബും പ്രസ്താവനയിൽ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.