​െഎക്യദാർഢ്യം

കീഴുപറമ്പ്: ഗെയിൽ വാതക പൈപ്പ്ലൈൻ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുനിയിൽ ന്യൂ ബസാറിൽ യുവാക്കളുടെ കൂട്ടായ്മ പ്രകടനം നടത്തി. ഹാമിദലി മാസ്റ്റർ, അഷ്റഫ് കോളക്കോടൻ, കെ. നജീബ്, നാഫിഹ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.