പ്രകൃതി പഠന ക്യാമ്പ്​

എടവണ്ണ: ഇസ്ലാഹിയ ഓറിയൻറൽ ഹൈസ്കൂൾ ഹരിതസേന ക്ലബ് വനം, വന്യജീവി വകുപ്പി​െൻറ സഹകരണത്തോടെ ചൂല നൂർമയിൽ സങ്കേതത്തിലും ഇരവികുളം നാഷനൽ പാർക്കിലും ദ്വിദിന പ്രകൃതിപഠന ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളിൽ പാരിസ്ഥിതികാവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. എ. അബ്ദുറഷീദ്, എം.പി. അബ്ദുൽ അസീസ്, അലിഷാർ, നിസാർ, ലിജിയ, ബാനു, സാജിദ, വി.പി. അബ്ദുറസാഖ്, എം.പി. മെഹബൂബ്, എൻ.വി. അബ്ദുല്ല, എം. മോതി മാസ്റ്റർ, വി.സി. സക്കീർ ഹുസൈൻ, എ. ജമീല ടീച്ചർ, നൗഷാദ് പുളിക്കൽ എന്നിവർ നേതൃത്വം നൽകി. അറിയിപ്പ് എടവണ്ണ: ജാമിഅ നദ്‌വിയ്യ മൈനോറിറ്റി കോച്ചിങ് സബ്‌സ​െൻററില്‍ സൗജന്യ തൊഴില്‍ പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ 9447535413 നമ്പറില്‍ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.