ജില്ല പദ്ധതി രൂപവത്​കരണം: പരിശീലനം 12ന്​

മലപ്പുറം: ജില്ല പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട ഏകദിന പരിശീലനം ഒക്ടോബർ 12ന് രാവിലെ 9.30ന് ജില്ല പഞ്ചായത്ത് സമ്മേളന ഹാളിൽ നടക്കും. സൈന്യത്തിലേക്ക് എൻറോൾമ​െൻറ് മലപ്പുറം: ആർട്ടിലറി സ​െൻറർ നാസിക്ക് റോഡ് ക്യാമ്പിൽ ജവാൻമാർ, വിമുക്തഭടന്മാർ, സേവനത്തിലിരിക്കെ മരിച്ച ജവാൻമാർ എന്നിവരുടെ മക്കൾക്കും ഉറ്റ ബന്ധുക്കൾക്കും യൂനിറ്റ് ഹെഡ്ക്വാട്ടേഴ്സ് േക്വാട്ടയിൽ സൈന്യത്തിൽ ചേരാൻ അവസരമൊരുക്കുന്നു. ആർട്ടിലറി സ​െൻറർ നാസിക്ക് റോഡ് ക്യാമ്പിൽ ഡിസംബർ നാല് മുതൽ ആറുവരെ ക്യാമ്പ് നടത്തുന്നു. വിവരങ്ങൾക്ക് മലപ്പുറം സൈനികക്ഷേമ ഓഫിസുമായി ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.