മലപ്പുറം: രശ്മി ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന, ഓസ്കാർ പുരസ്കാരം നേടിയ മൂന്ന് വിഖ്യാത ചലച്ചിത്രങ്ങളുടെ പ്രദർശനം ശനിയാഴ്ച രാവിലെ 9.30ന് മലപ്പുറം എൻ.ജി.ഒ യൂനിയൻ ഓഡിറ്റോറിയത്തിൽ നടക്കും. ചലച്ചിത്ര നിരൂപകൻ ഫസൽറഹ്മാൻ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് -'ഐ ഡാനിയൽ ബ്ലേക്ക്', 11.30ന് - 'മൂൺലൈറ്റ്, ഉച്ചക്ക് രണ്ടിന് 'ലാ.ലാ. ലാൻഡ്' എന്നിവ പ്രദർശിപ്പിക്കും. രശ്മി അംഗങ്ങൾക്കും ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കുമാണ് പ്രവേശനം. ഫോൺ: 94001 98360, 97458 68276, 94477 61696.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.