സ്കോൾ കേരള: രജിസ്​റ്റർ ചെയ്യാൻ വീണ്ടും അവസരം

മലപ്പുറം: സ്കോൾ കേരള മുഖേന 2017-19 ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാൻ വീണ്ടും അവസരം. ഒക്േടാബർ ആറുമുതൽ 11 വരെ 50 രൂപ പിഴയോടെ ഫീസ് അടച്ച് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർ രേഖകൾ സഹിതം 13ന് വൈകീട്ട് അഞ്ചിനകം സ്കോൾ കേരളയുടെ തിരുവനന്തപുരത്തെ ഓഫിസിൽ നേരിട്ടെത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.