സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം

കോട്ടക്കൽ: തോക്കാമ്പാറയിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി.പി. വാസുദേവൻ അധ്യക്ഷത വഹിച്ചു. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, എം. സ്വരാജ് എം.എൽ.എ, എ.പി. സത്യനാഥ്, കെ. കമലം, മഠത്തിൽ രാമചന്ദ്രൻ, ചെമ്മുക്കൻ ഷാഫി, കെ. പ്രവീൺ എന്നിവർ സംസാരിച്ചു. ടി. കബീർ മാസ്റ്റർ സ്വാഗതം പറഞ്ഞു. വിവിധ പാർട്ടികളിൽനിന്ന് സി.പി.എമ്മിൽ ചേർന്നവർക്ക് ചടങ്ങിൽ സ്വീകരണം നൽകി. പടം: കോട്ടക്കൽ തോക്കാമ്പാറയിൽ സി.പി.എം കമ്മിറ്റി ഓഫിസ് ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ കോടിയേരി ബാലകൃഷ്ണൻ സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.