വെളിച്ചം

ചുള്ളിപ്പാറ എ.എം.എൽ.പി സ്കൂളിൽ മാധ്യമം '' പദ്ധതിയുടെ ഉദ്ഘാടനം സുപ്രീം മെറ്റൽ ഇൻഡസ്ട്രീസ് ഉടമ കെ.കെ. നൗഷാദ് സ്കൂൾ ലീഡർ സി. അസിൻ സജക്ക് പത്രം കൈമാറി നിർവഹിക്കുന്നു. പ്രധാനാധ്യാപിക കെ.വി. ശകുന്തള, സി.വി. സത്യൻ, കെ.വി. മുജീബുറഹ്മാൻ, ടി. ഷെർലിൻ, എം.കെ. ഷീബ, അബ്ദുൽ അസീസ് പാങ്ങാട്ട് എന്നിവർ സമീപം. കുണ്ടൂരിലെ സുപ്രീം മെറ്റൽ ഇൻഡസ്ട്രീസ് ഉടമ കെ.കെ. നൗഷാദി​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.