സി.പി.ഐ വളാഞ്ചേരി ബ്രാഞ്ച് സമ്മേളനം

വളാഞ്ചേരി: മണ്ഡലം അസി. സെക്രട്ടറി വി. അരവിന്ദാക്ഷൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.കെ. വിജേഷ് അധ്യക്ഷത വഹിച്ചു. പി. ജയപ്രകാശ്, വി.പി.എ. സലാം, കെ. വാസുദേവൻ, പി.പി. രാവുണ്ണിക്കുട്ടി, പി.കെ. മുഹമ്മദ് മുസ്തഫ, വി.പി. മണി, എം. കരുണാകരൻ എന്നിവർ സംസാരിച്ചു. കെ. വിപിൻ സ്വാഗതവും അനൂപ് മാവണ്ടിയൂർ നന്ദിയും പറഞ്ഞു. സെക്രട്ടറിയായി പി.കെ. വിജേഷിനെയും അസി. സെക്രട്ടറിയായി അനൂപ് മാവണ്ടിയൂരിനെയും തെരഞ്ഞെടുത്തു. ആഭരണ നിർമാണ പരിശീലന ശിൽപശാലയും വുമൺ ഇൻ ലീഡർഷിപ് സെമിനാറും വളാഞ്ചേരി: വളാഞ്ചേരി ജെ.സി.ഐ. ജെസി റെട്ടി​െൻറ ആഭിമുഖ്യത്തിൽ ആഭരണ നിർമാണ പരിശീലന ശിൽപശാലയും വുമൺ ഇൻ ലീഡർഷിപ് സെമിനാറും സംഘടിപ്പിച്ചു. ജാസ്മിൻ കരീം ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ വളാഞ്ചേരി പ്രസിഡൻറ് ഷംസുദ്ദീൻ പറമ്മൽ, സോൺ വൈസ് പ്രസിഡൻറ് ശങ്കരനാരായണൻ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഫസീല ടീച്ചർ, റസീന അബ്ബാസ്, റജീന ഷംസുദ്ദീൻ, സുൽഫി മാസ്റ്റർ, അലി ഷിഹാദ് ഗുരുക്കൾ, ആസിഫലി ഗുരുക്കൾ, മനോജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.