'ഗാന്ധിമുതൽ ഗൗരിവരെ' -പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

ഒറ്റപ്പാലം: യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഗാന്ധിമുതൽ ഗൗരിവരെ' പേരിൽ ഒറ്റപ്പാലത്ത് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ടി. ഇല്യാസ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല സെക്രട്ടറി കെ.പി.എം. സലിം വിഷയാവതരണം നടത്തി. കുഞ്ചൻ സ്മാരകം ചെയർമാൻ ഇ. രാമചന്ദ്രൻ, പ്രഫ. രാജശേഖരൻ നായർ, എസ്.ആർ. പ്രകാശ്, ഫിറോസ് പടിഞ്ഞാറക്കര എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പി.എം.എ. ജലീൽ, ടി.ടി. സിയാദ്, മുഹമ്മദ്, ഒ.പി. ബഷീർ, കെ. ഷറഫുദ്ദീൻ, സി.കെ. മുഷ്താഖ്, മുഹമ്മദ് മുനാഫർ, മുഹമ്മദ് ഫഹദ്, നിയാസ്, ടി. ഫായിസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.