നബിദിനം ഡിസംബർ ഒന്നിന്​

പൊന്നാനി: ഞായറാഴ്ച റബീഉൽ അവ്വൽ മാസപിറവി കണ്ടതി​െൻറ അടിസ്ഥാനത്തിൽ ഡിസംബർ ഒന്നിന് നബിദിനം റബീഉൽ അവ്വൽ 12ആയും ഉറപ്പിച്ചതായി പൊന്നാനി മഖ്ദൂം എം.പി. മുത്തുക്കോയ തങ്ങൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.