​െഡങ്കിപ്പനി ബാധിച്ച്​ വിദ്യാർഥി മരിച്ചു

mohammed adhil 14 പെരിന്തൽമണ്ണ: പരിയാപുരം സ​െൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി എസ്.എസ്. മുഹമ്മദ് ആദിൽ (14) െഡങ്കിപ്പനി ബാധിച്ച് മരിച്ചു. ഒരാഴ്ച മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിെക്ക അസുഖം മൂർച്ഛിച്ചതിെന തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ചയാണ് മരണം. നേരേത്ത പെരിന്തൽമണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം കുറ്റികുന്നത്ത് താമസിച്ചിരുന്ന എസ്.എം. സൈത് സുലൈമാൻ എന്ന മുത്തു-ഷംന ദമ്പതികളുടെ മകനാണ്. ഇപ്പോൾ വൈലോങ്ങരയിലാണ് സ്ഥിരതാമസം. സഹോദരങ്ങൾ: ഫാത്തിമ ഫിദ, ഫാത്തിമ റിദ. കുഞ്ഞാലി പെരിന്തൽമണ്ണ: പുത്തനങ്ങാടി വൈലോങ്ങര ആശാരിപ്പടിയിലെ പരേതനായ മുതുകുറ്റി മുഹമ്മദ് ഹാജിയുടെ മകൻ കുഞ്ഞാലി (55) നിര്യാതനായി. ഭാര്യ: കേലംകുളങ്ങര സുഹറ (തിരൂർക്കാട്). മക്കൾ: ശിഹാബുദ്ദീൻ ഫൈസി, മുഹമ്മദ് ശഫീൽ ഹുദവി, സുമയ്യ. മരുമക്കൾ: പിലാക്കാടൻ ഫൈസൽ (ഉച്ചാരക്കടവ്), ഉള്ളാട്ടിൽ ഷംന (വലമ്പൂർ). --------------------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.