സൈനബ

വടക്കാങ്ങര: കോഴിപ്പറമ്പിൽ മുഹമ്മദി​െൻറ ഭാര്യ (70) നിര്യാതയായി. മക്കൾ: ഫാത്തിമ ടീച്ചർ (ജി.വി.എച്ച്.എസ് മക്കരപറമ്പ്), അബ്ദുൽ അസീസ് (ദുബൈ), അബ്ദുസ്സമദ് മാസ്റ്റർ (ജി.എച്ച്.എസ് മങ്കട), അബ്ദുൽറഷീദ് (സാനിറ്ററി ഇൻസ്പെക്ടർ മലപ്പുറം മുനിസിപ്പാലിറ്റി), സഫിയ (അധ്യാപിക ജി.എൽ.പി.എസ് മേൽമുറി നോർത്ത്). മരുമക്കൾ: അബൂബക്കർ പട്ടാക്കൽ(വടക്കാങ്ങര), അബ്ദുൽലത്തീഫ് (കടൂപ്പുറം), നസീറ (തിരൂർക്കാട്), ബുഷ്റ, സമീറ (നെന്മിനി). മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വടക്കാങ്ങര ഇൗസ്റ്റ് ജുമാമസ്ജിദിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.