സായാഹ്ന ധർണ

കോട്ടക്കൽ: ടി.പി. സെൻകുമാറിനെ കേരള അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണൽ മെംബറാക്കരുത് എന്ന ആവശ്യമുന്നയിച്ച് സോളിഡാരിറ്റി കോട്ടക്കൽ ഏരിയ കമ്മിറ്റി ധർണ സംഘടിപ്പിച്ചു. ഒതുക്കുങ്ങലിൽ സോളിഡാരിറ്റി ജില്ല സമിതിയംഗം ഇബ്രാഹീം അസ്ലം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് എൻ.എം. മുഹമ്മദ് യാസർ അധ്യക്ഷത വഹിച്ചു. സ്വലാഹുദ്ദീൻ, ടി. മുഹ്സിൻ, പി. ഫസീൽ, സിറാജ്, ഷബീറലി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.