നിവേദനം നൽകി

ചെറുകിട കച്ചവടക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മൊബൈൽ ഫോൺ റീെട്ടയ്ലേഴ്സ് അസോസിയേഷൻ ഒാഫ് കേരള ധനമന്ത്രി തോമസ് െഎസക്കിന് . ജി.എസ്.ടി വന്നതോടെ കച്ചവടങ്ങൾ പ്രതിസന്ധിയിലായെന്നും മൊബൈൽ റീചാർജ് കമ്പനികൾ കമീഷൻ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. വൻകിട ആഭ്യന്തര കുത്തകകളുടെ കടന്നുകയറ്റം മൂലം പൊറുതിമുട്ടുന്ന ചെറുകിട കച്ചവടക്കാരെ സംരക്ഷിക്കുന്നതിനായി ഡി.പി ഏകീകരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടതായി ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ്കുട്ടി റബിയ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.