ചീരക്കോളിൽ കുടുംബ സംഗമം

വാഴക്കാട്: ആക്കോട് സംഘടിപ്പിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന കുടുംബത്തിലെ രണ്ടായിരത്തോളം പേർ പരിപാടിയിൽ പങ്കെടുത്തു. ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.കെ. അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ചീരക്കോളിൽ കുടുംബ ചരിത്ര േബ്രാഷർ പി.ടി.എ. റഹീം എം.എൽ.എ പ്രകാശനം ചെയ്തു. സി.ടി. അബൂബക്കർ മുസ്ലിയാർ, സുഹൈൽ അരീക്കോട് എന്നിവർ ക്ലാസെടുത്തു. സി.എം. ഇമ്പിച്ചി മൊയ്തീൻ, അണ്ടോണ മമ്മുണ്ണി മാസ്റ്റർ, മജീദ് മാസ്റ്റർ പുളിക്കൽ, കെ.എം. ഹുസൈൻ, ടി.കെ. കുട്ടിഹസൻ, സി.കെ. ഷാക്കിർ, സി.എം. അഹമ്മദ്, സി.കെ. മുഹമ്മദ്കുട്ടി മാസ് റ്റർ, സി.എം. ജമാൽ എന്നിവർ സംസാരിച്ചു. me mw mn mm അപേക്ഷ ക്ഷണിച്ചു വാഴക്കാട്: ഐ.എച്ച്.ആർ.ഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ എം.എസ്സി ഇലക്ട്രോണിക് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0483 2727070, 2728070.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.