മലപ്പുറം എം.എസ്​.പി ഹയർ സെക്കൻഡറി സ്​കൂളിൽ മാധ്യമം വിദ്യാ പ്രകാശനം

മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡറി സ്കൂളിൽ മാധ്യമം വിദ്യ പ്രകാശനം മലപ്പുറം: എം.എസ്.പി ഹയർ സെക്കൻഡറി സ്കൂളിൽ മാധ്യമം വിദ്യയുടെ ഉദ്ഘാടനം കൂട്ടിലങ്ങാടി ഇ.സി ടൈൽസ് ആൻഡ് സാനിറ്ററി വേയർ പാർട്ണർ ഹസനുൽബന്ന വിദ്യാർഥി പ്രതിനിധി ഒ. ലബീബിന് നൽകി നിർവഹിക്കുന്നു. പ്രിൻസിപ്പൽ രേഖ മേലയിൽ, പി. നീന, ഹാരിസ്, മനോജ്, ഷബീബ്, പി.കെ. സോഫി, സി.എച്ച്. ഷർഹാബീൽ എന്നിവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.