സംഗീത സന്ധ്യ സംഘടിപ്പിച്ചു

നിലമ്പൂര്‍: സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററുടെ ഗാനങ്ങൾ ഉള്‍ക്കൊള്ളിച്ച് . നിലമ്പൂര്‍ സ്വനം റെേക്കാഡിങ് സ്റ്റുഡിയോ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചത്. സംവിധായകന്‍ സുനില്‍ ഇബ്രാഹിം, തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്ത്, സംഗീത സംവിധായകന്‍ പ്രമോദ് ഭാസ്‌കര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.