കാർ മറിഞ്ഞ് ൈഡ്രവർ മരിച്ചു

മഞ്ചേരി: കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് ൈഡ്രവർ മരിച്ചു. റിയൽ എസ്റ്റേറ്റ് വ്യാപാരി കിനാട്ട് കൊല്ലപ്പറമ്പൻ ഹംസ ഹാജിയാണ് (58) മരിച്ചത്. കഴിഞ്ഞദിവസം നറുകര ആലുക്കലിലായിരുന്നു അപകടം. പരിക്കേറ്റ ഹംസ ഹാജി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: നഫീസ ആനക്കോട്ടുപുറം. മക്കൾ: ഉമ്മർ, ജാഫർ, ഫാത്തിമ, ഹുറൈറ. മരുമക്കൾ: സത്താർ (കാരാപറമ്പ്), എ.എം. സമീർ (ചെരണി), സമീറ (വേങ്ങര).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.