റോഡ് നന്നാക്കി

നാട്ടുകൽ: പാറപ്പുറം റോയൽ ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകർ പാറപ്പുറം മദ്റസക്കു സമീപമുള്ള . മഴവെള്ളവും ചളിയും കെട്ടിനിന്ന് യാത്ര ദുസ്സഹമായ റോഡ് ക്വാറി േവസ്റ്റ് നിറച്ചാണ് യാത്രായോഗ്യമാക്കിയത്. മിദ്ലാജ്, എൻ.പി. ഹാരിസ്, ജുനൈദ്, ഇർഷാദ്, നിസാർ, പ്രഭാകരൻ, ഉസ്മാൻ, നജ്മുദ്ദീൻ, വിജീഷ്, ഫാരിസ് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ:g/mon/pw/parappuram road പാറപ്പുറം റോയൽ ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകർ പാറപ്പുറം മദ്റസക്കു സമീപമുള്ള റോഡ് നന്നാക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.