റിക്രിയേഷൻ ക്ലബ് മെംബർമാരുടെ ഒത്തുചേരൽ

ശാന്തപുരം: അൽ ജാമിഅ അൽ ഇസ്ലാമിയ 'തക്കാരം -2017' അസി. റെക്ടർ ഇൽയാസ് മൗലവി ഉദ്ഘാടനം ചെയ്തു. ക്ലബ് രക്ഷാധികാരി എ.ടി. ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ. അബ്ദുൽ കരീം, കെ.എം. അഷ്റഫ്, അബ്ദുസ്സലാം പുലാപ്പറ്റ, സമീർ കാളികാവ് എന്നിവരും സ്റ്റാഫ് പ്രതിനിധികളും സംസാരിച്ചു. ക്ലബ് സെക്രട്ടറി അജ്മൽ മമ്പാട് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡൻറ് ഹാരിസ് പടപ്പറമ്പ് സ്വാഗതവും ട്രഷറർ മുഖ്താർ കുന്നക്കാവ് നന്ദിയും പറഞ്ഞു. കലാപരിപാടികളും അരങ്ങേറി. pattikkad aljamia അൽ ജാമിഅ അൽ ഇസ്ലാമിയ അസി. റെക്ടർ ഇൽയാസ് മൗലവി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.