പച്ചക്കറിവിത്ത് വിതരണം

തൃപ്രങ്ങോട്: ആലത്തിയൂർ നവജീവൻ ഗ്രന്ഥാലയത്തി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി 100 കുടുംബങ്ങൾക്ക് ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി. കുമാരൻ വിതരേണാദ്ഘാടനം നിർവഹിച്ചു. വി.പി. നാരായണൻ വൈദ്യൻ അധ്യക്ഷത വഹിച്ചു. കെ.പി. വേലായുധൻ സ്വാഗതവും ടി.വി. വിനുനാഥ് നന്ദിയും പറഞ്ഞു. CAPTION Tir w8 പഞ്ചായത്ത് പ്രസിഡൻറ് പി. കുമാരൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.