കോഴ വിവാദം: വള്ളിക്കുന്നിൽ പ്രതിഷേധ പ്രകടനം

തേഞ്ഞിപ്പലം: ബി.ജെ.പിയുടെ കോഴവിവാദത്തിൽ പ്രതിഷേധിച്ച് വള്ളിക്കുന്ന് മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ചേളാരിയിൽ പ്രതിഷേധ പ്രകടനം നടത്തി. എ.കെ. അബ്ദുറഹ്മാൻ, ബക്കർ ചെർന്നൂർ, വി.പി. അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. കെ. കലാം, ടി.പി.എം. ബഷീർ, സി. അമീറലി, കെ.പി. മുഹമ്മദ്, എം.എ. അസീസ്, ടി.പി. ഗോപിനാഥ്, എ.സി. അബ്ദുറഹ്മാൻ, എം.കെ. സൈതലവി, സി. ഉണ്ണിമൊയ്തു, മൊയ്തീൻകുട്ടി, സി. ഹസൻ, കെ. റഫീഖ്, സി.സി. അമീറലി, ഗുലാം ഹസൻ ആലംഗീർ, പി.കെ. നവാസ്, മൊയ്തീൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.