ഏലിയാമ്മ

mpd_aslam3 വെറ്റിലപ്പാറ: പരേതനായ കുറ്റിക്കാട്ട് തോമസി​െൻറ ഭാര്യ ഏലിയാമ്മ (84) നിര്യാതയായി. വെച്ചുച്ചിറ കുന്നും മാമുട്ടിൽ കുടുംബാംഗമാണ്. മക്കൾ: മറിയാമ്മ, മേരിക്കുട്ടി, ആലീസ്, രാജു, ലീലാമ്മ, ബിജു, റോസമ്മ, റെജി. മരുമക്കൾ: ജോർജ് (കള്ളികാട്ട്), റെപ്പേൽ (കോയിത്താനത്ത്), സെബാസ്റ്റ്യൻ (കാള്ളികാട്ട്), അനമ്മ (അരിക്കത്തിൽ), മത്തച്ചൻ (മുഴിക്കുഴി), ഷേർളി (വെട്ടിക്കാട്ട്), റെജി (മാവേലിമണ്ണിൽ), ജെൻസി (കാവുങ്കൽ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വെറ്റിലപ്പാറ സ​െൻറ് അഗസ്റ്റിൻസ് ദേവാലയത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.