ആദരിച്ചു

മലപ്പുറം: കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂനിയൻ മുൻ സംസ്ഥാന പ്രസിഡൻറ് എൻ.വി. അജയകുമാർ, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. മധുസൂദനൻ, മുൻ സംസ്ഥാന സെക്രട്ടറി എം. ശിവകുമാർ, മുൻ ജില്ല പ്രസിഡൻറ് പി. ജ്യോതി എന്നിവരെ . മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഒ. സഹദേവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് കെ. മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ടി.കെ. ജയൻ, കെ.പി. മുഹമ്മദ് ഇഖ്ബാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.