സെയ്താലി

മരുത: മണ്ണിച്ചീനി കരിപറമ്പന്‍ (65) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കള്‍: മുഹമ്മദ് ശരീഫ്, അബ്ദുല്‍ റസാഖ്, നൗഷാദലി, ഹസീന, റഹീന, സലീന. മരുമക്കള്‍: അബ്ദുറഹ്മാന്‍, മുഹമ്മദ് ശരീഫ്, കുഞ്ഞുട്ടി, ഹസീന, സൗജത്ത്, സലീന. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് മരുത റഹ്മാനിയ്യ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.