ജി.എസ്​.ടി മൈേഗ്രഷൻ തീയതിയും കോമ്പസിഷൻ തീയതിയും നീട്ടണം

വളാഞ്ചേരി: ജി.എസ്.ടി നിലവിൽ വന്നതോെട വ്യാപര രംഗത്തുണ്ടായ അരക്ഷിതാവസ്ഥക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികൾ ശ്രമിക്കണമെന്നും ജി.എസ്.ടി സൈറ്റിലെ അപാകതകൾ പരിഹരിക്കണമെന്നും ജി.എസ്.ടി മൈേഗ്രഷൻ തീയതിയും കോമ്പസിഷൻ തീയതിയും സെപ്റ്റംബർ 30 ലേക്ക് നീട്ടണമെന്നും ടാക്സ് കൺസൾട്ടൻറ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് പി. ഷൈലൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.പി. ജമാൽ, കെ.വി. േപ്രംനവാസ്, സി. ചന്ദ്രൻ, വി. സദാനന്ദൻ, പി. ഹംസ, സി. മണികണ്ഠൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.