ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

ശ്രീകൃഷ്ണപുരം: ഡെങ്കിപ്പനി ബാധിച്ച് തിരുനാരായണപുരം തൂക്കുപറമ്പിൽ രാമകൃഷ്ണൻ (58) നിര്യാതനായി. ഡെങ്കിപ്പനിയെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്രീകൃഷ്ണപുരം, ചെർപ്പുളശ്ശേരി, അനങ്ങനടി, പട്ടാമ്പി ഗ്രാമപഞ്ചായത്തുകളിൽ പ്യൂൺ തസ്തികയിൽ ജോലി ചെയ്തിട്ടുണ്ട്‌. ഭാര്യ: പാറുക്കുട്ടി. മക്കൾ: പ്രിയ, പ്രീജു. മരുമക്കൾ: രാജൻ, അമ്പിളി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.