രക്തദാനം നടത്തും

ഒറ്റപ്പാലം: സി.ഐ.ടി.യു ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 75 പേർ . പകർച്ചപ്പനിയും മറ്റും ബാധിച്ച രോഗികൾക്ക് നൽകാൻ ആശുപത്രികളിൽ വേണ്ടത്ര രക്തം ഇല്ലാത്ത സാഹചര്യത്തിലാണ് രക്തദാനത്തിന് അംഗങ്ങൾ മുന്നോട്ടു വന്നത്. ശനിയാഴ്ച ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ അംഗങ്ങൾ രക്തം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.