യു.ഡി.എഫ് പൊതുയോഗം

തിരുനാവായ: മലയാള സർവകലാശാലയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് 25ന് യു.ഡി.എഫ് തിരൂർ ആർ.ഡി.ഒ ഓഫിസിലേക്ക് നടത്തുന്ന മാർച്ചിന് മുന്നോടിയായി വ്യാഴാഴ്ച തിരൂർ ബസ്സ്റ്റാൻഡ് പരിസരത്ത് വൈകീട്ട് നാലിന് രാഷ്ട്രീയ വിശദീകരണ യോഗം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.