അധിക വണ്ടികളയച്ച്കെ.എസ്.ആർ.ടി.സി

attn...ബസ് സമരം പാക്കേജ് മലപ്പുറം:സമരം കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി. പൊന്നാനി സബ് ഡിപ്പോയിൽ നിന്ന് രണ്ട് വണ്ടികൾ അധികമയച്ചു. ഇവിടെ നിന്ന് ആകെ ഒമ്പതും മലപ്പുറം ഡിപ്പോയുടെ 11ഉം ബസുകൾ തിരൂർ--പൊന്നാനി റൂട്ടിൽ ബുധനാഴ്ച സർവിസ് നടത്തി. വരുമാനത്തിലും വർധനയുണ്ടായതായി അധിക-ൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.