റോഡുകളുടെ ശോച്യാവസ്ഥ: 25 മുതൽ പണിമുടക്കെന്ന് ബസുടമകൾ

തിരൂർ: റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് 25 മുതൽ അനിശ്ചിതകാലത്തേക്ക് സർവിസുകൾ നിർത്തിവെക്കാൻ താലൂക്ക് പ്രൈവറ്റ് ഓപറേറ്റേഴ്സ് അസോസിയേഷൻ തീരുമാനിച്ചു. യോഗത്തിൽ ഷറഫുദ്ദീൻ, കുട്ടിഹസ്സൻ, ദിവാകരൻ കുറ്റിയിൽ, അബ്ദുൽ ലത്തീഫ് ഇയ്യാത്തയിൽ, ഗോപാലകൃഷ്ണൻ, നാസർ കൂടാത്ത്, അരവിന്ദൻ വഴുതക്കാട്ട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.