ലൈറ്റ്​ മെട്രോകൾക്ക്​ സ്​ഥലമെടുപ്പ്​ വേഗത്തിലാക്കാൻ തീരുമാനം

ലൈറ്റ് മെട്രോകൾക്ക് സ്ഥലമെടുപ്പ് വേഗത്തിലാക്കാൻ തീരുമാനം തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെേട്രാ പദ്ധതികൾക്കു ആവശ്യമായ സ്ഥലമെടുപ്പ് വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയ​െൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ലൈറ്റ് മെേട്രാക്ക് ഏതു സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നതു സംബന്ധിച്ച് ശിപാർശ നൽകാൻ ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെ ചുമതലപ്പെടുത്തി. ടെക്നോസിറ്റി മുതൽ കരമന വരെ 21.8 കിലോ മീറ്ററിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കരമനയിൽനിന്ന് പാപ്പനംകോട് വരെ നീട്ടുന്ന കാര്യത്തിൽ പഠനം നടത്താൻ യോഗം തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.