പുസ്തക പ്രദർശനം

കരിങ്ങനാട്: ലോഗോസ് ബുക്സ് ഇസ്ലാമിക് ഓറിയൻറൽ ഹൈസ്കൂളിൽ സംഘടിപ്പിച്ച കഥാകൃത്ത് ഫാസിൽ ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ അബൂബക്കർ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ലോഗോസ് ബുക്സ് പ്രതിനിധി അജിത്ത് സംബന്ധിച്ചു. ടി.പി. സുരേഷ്കമാർ സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.