മുഹമ്മദ് കുട്ടി

Tir D6 Mohamedkutty മംഗലം: കൂട്ടായി സ്വദേശിയും ആലിങ്ങൽ താമസക്കാരനുമായ പാലക്കവളപ്പിൽ കുന്നത്ത് (76) നിര്യാതനായി. കുറച്ചുകാലം എൻ.ഒ.സി പടിയിൽ താമസിച്ചിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ഹനീഫ, സക്കീർ, ഇസ്മാഈൽ, സബൂറ, ലിയാഖത്ത്, നൗസിയ, ഷാജഹാൻ, ഷംന. മരുമക്കൾ: ഫാത്തിമ, മാജിദ, അഫ്സത്ത്, സലാം, അമീന, ബഷീർ, ഫാസില, ബഷീർ. സഹോദരൻ: കുഞ്ഞാവുട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.