MPD jam11

ബീക്കുട്ടി കുരിക്കൾ ബസാർ: കല്ലംകുന്നൻ പരേതനായ കുഞ്ഞിമുഹമ്മി​െൻറ ഭാര്യ ബീക്കുട്ടി (85) നിര്യാതയായി. മക്കൾ: സെയ്തലവി, മൂസ, മുഹമ്മദ് കുട്ടി, ഫാത്തിമ, റാബിഅ, പരേതനായ ഹുസൈൻ. മരുമക്കൾ: തിത്തുമ്മു, സുഹറ, കദീജ, റംല, ഷാഫി, ഉമാമുദ്ദീൻ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കുരിക്കൾ ബസാർ സലാം മസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.