ml cherp 2 pw

കോൺഗ്രസ് സായാഹ്ന ധർണ നാളെ ചെർപ്പുളശ്ശേരി: മുന്നൊരുക്കമില്ലാതെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നടപ്പടികൾക്കെതിരേയും സംസ്ഥാന സർക്കാറി‍​െൻറ ജനദ്രോഹ നടപടികൾക്കെതിരെയും ചൊവ്വാഴ്ച വൈകീട്ട് ചെർപ്പുളശ്ശേരി ബസ്സ്റ്റാൻഡ് പരിസരത്ത് ധർണ നടത്തുമെന്ന് കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന-, ജില്ല നേതാക്കൾ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.