കായികാധ്യാപക യോഗം

വേങ്ങര: ഉപജില്ലയിലെ കായികാധ്യാപകരുടെ ഒരു യോഗം ബുധനാഴ്ച 11ന് ജി.എൽ.പി സ്കൂൾ യൂനിവേഴ്സിറ്റി കാമ്പസിൽ നടക്കും. കായികാധ്യാപകർ കൃത്യ സമയത്ത് തന്നെ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.